Home covid19 കർണാടകയിൽ ഇന്ന് 1632 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ബാംഗ്ളൂരുവിൽ 377 പേർക്ക്

കർണാടകയിൽ ഇന്ന് 1632 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ബാംഗ്ളൂരുവിൽ 377 പേർക്ക്

by admin

ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം കർണാടകയിൽ ഇന്ന് 1632 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കർണാടക കോവിഡ് റിപ്പോർട്ട്

  • നിലവിലുള്ള കോവിഡ് രോഗികളുടെ എണ്ണം : 22698
  • ഇന്ന് അസുഖം ബേധമായവരുടെ എണ്ണം : 1612
  • സംസ്ഥാനത്ത് ആകെ അസുഖം ബേധമായവർ : 2868351
  • പുതിയ കോവിഡ് മരണം : 25
  • ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം : 36958
  • സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട്‌ ചെയ്ത കോവിഡ് രോഗികളുടെ എണ്ണം : 2928033
  • ടിപിആർ : 1.04%

ബംഗളുരു നഗര ജില്ല കണക്ക്

  • ഇന്ന് കോവിഡ് ബാധിച്ചത് : 377 പേർക്ക്‌
  • നിലവിലുള്ള കോവിഡ് രോഗികൾ : 8200
  • ഇന്നത്തെ കോവിഡ് മരണം : 1
  • ജില്ലയിലെ ആകെ കോവിഡ് മരണം : 15934
  • ഇന്ന് അസുഖം ബേധമായവർ : 365
  • ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ചത് : 1232597

*ഉണ്ടറിയണം ഓണം* *ഇത്തവണത്തെ ഓണസദ്യ* **La Table Kerala Restaurant** *കൂടെ ആസ്വദിക്കാം*ജാതി മദഭേദമന്യേ ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾ ആഘോഷിക്കുന്ന ഒന്നാണ് ഓണം. അത്തം ഒന്നിനു തുടങ്ങുന്ന ഓണാഘോഷം പത്താം നാളിലാണ് അവസാനിക്കുക. ഇതിൽ തന്നെ തിരുവോണമാണ് പ്രധാനം. തിരുവോണ നാളെന്നു കേൾക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. എന്താണെന്നല്ലേ, തിരുവോണ നാളിൽ തൂശനിലയിൽ വിളമ്പുന്ന ഓണസദ്യ ഏതൊരു മലയാളിയുടെയും നാവിൽ കപ്പലോടിക്കും…പക്ഷേ, പരമ്പരാഗത സദ്യയ്ക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. ആറ് രസങ്ങള്‍ ചേര്‍ന്നതാണ് ആയുര്‍വേദമനുസരിച്ചുള്ള സദ്യ. എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ രസങ്ങളാണ് ആയുര്‍വേദ വിധി പ്രകാരമുള്ള സദ്യയില്‍ വേണ്ടത്. സദ്യയിലുള്ള പോഷകക്കൂടുതല്‍ കൊണ്ടാവാം, സദ്യ ഒരു നേരമാവാം എന്ന് സിദ്ധവൈദ്യം നിര്‍ദേശിക്കുന്നത്*വയറും മനസും നിറയ്ക്കാൻ 26ൽ അധികം വിഭവങ്ങൾ അടങ്ങിയ ഓണസദ്യ..**ബുക്കിങ്ങിനും, കൂടുതൽ വിവരങ്ങൾക്കും വിളിക്കാം : 9605287634, 9746495888, 8301051002*

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group