ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 17489 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.5565 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇന്ന് 80 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.
ബാംഗ്ളൂരിൽ മാത്രം റിപ്പോർട്ട് ചെയ്തത് 11404 പുതിയ കേസുകൾ. മരണ സംഖ്യ 43. ഇന്ന് അസുഖം മാറി ആശുപത്രി വിട്ടത് 3253 പേർ, ആകെ റിപ്പോർട്ട് ചെയ്ത് 5063 മരണം.