ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11958 പേർക്കാണ്. 27299 പേർ രോഗമുക്തി നേടി. 340 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 9.08%
കർണാടക
ഇന്ന് ഡിസ്ചാർജ്: 27299
ഇന്നത്തെ കേസുകൾ: 11958
ഇന്നത്തെ കോവിഡ് മരണം: 340
ആകെ കോവിഡ് മരണം: 31920
ബെംഗളുരു നഗര ജില്ല
ഇന്നത്തെ കേസുകൾ:1992
ആകെ പോസിറ്റീവ് കേസുകൾ: 1185118
ഇന്ന് ഡിസ്ചാർജ്: 11488
ആകെ ആക്റ്റീവ് കേസുകൾ: 107645
ഇന്നത്തെ മരണം: 199
ആകെ മരണം: 15074