Home covid19 കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 442 പേർക്കാണ്.

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 442 പേർക്കാണ്.

by admin

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 442 പേർക്കാണ്. 635 പേർ രോഗമുക്തി നേടി. 7 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2979773 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2930264. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11619 സംസ്ഥാനത്തെ ആകെ കോവിഡ് മരണം 37861. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 0.36% ശതമാനമാണ്. 122647 പരിശോധനകളാണ് ഇന്ന് നടത്തിയത്.

ബെംഗളൂരു അർബയിൽ ഇന്ന് 166 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 173 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. ജില്ലയിൽ ഇന്ന് 02 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16177 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1247830 ആണ്. ചികിത്സയിലുള്ളവർ 7563.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group