ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4867 പേർക്കാണ്. 8404 പേർ രോഗമുക്തി നേടി. 142 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2811320 ആണ്.
രോഗമുക്തി നേടിയവരുടെ എണ്ണം 2654139. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 123134. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 34025. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 3.25 ശതമാനമാണ്. 149731 പരിശോധനകളാണ് ഇന്ന് നടത്തിയത്.
ബെംഗളൂരു അർബനിൽ ഇന്ന് 1034 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.1976 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 28 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15473 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1206293 ആണ്. ചികിത്സയിലുള്ളവർ 70312.
- ടിക്കറ്റ് ബുക്കിങ്ങില്‍ നിര്‍ണായക മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ; മാറ്റങ്ങള്‍ ഇങ്ങനെ
- തണൽ സൗജന്യ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.84%;ഇന്ന് 11647 പേർക്ക് അസുഖ ബാധ
- കർണാടകയിൽ ഇന്ന് 4517 പേർക്ക് കോവിഡ് :ടെസ്റ്റ് പോസിറ്റിവിറ്റി 2.58%
- വാക്സിനും, മരുന്നുകളും ഇനി പറന്നെത്തും; കര്‍ണാടകയില്‍ മരുന്ന് വിതരണത്തിന് ഡ്രോണുകള്‍
- രാജ്യത്ത് ഏറ്റവുമധികം പ്രതിദിന രോഗികളുള്ള സംസ്ഥാനമായി വീണ്ടും കേരളം
- കർണാടകയിൽ പത്താം ക്ലാസ് പരീക്ഷ നടത്താൻ തീരുമാനമായി ; പരീക്ഷ 2 ദിവസം മാത്രം