Home covid19 കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1186പേർക്കാണ്. 1776പേർ രോഗമുക്തി നേടി.

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1186പേർക്കാണ്. 1776പേർ രോഗമുക്തി നേടി.

by admin

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1186പേർക്കാണ്. 1776പേർ രോഗമുക്തി നേടി. 24 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2919711ആണ്.രോഗമുക്തി നേടിയവരുടെ എണ്ണം 2859552. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 23316. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 36817.

ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 0.89% ശതമാനമാണ്.

ബെംഗളൂരു അർബനിൽ ഇന്ന് 296പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 410 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി.

ഇന്ന് ജില്ലയിൽ ഒരു കോവിഡ് മരണമാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്.ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15915ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1230782ആണ്. ചികിത്സയിലുള്ളവർ 8378

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group