ബാംഗ്ലൂർ : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർധന . ഇന്ന് രാവിലെ 12 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് രാവിലെ 12 മണി വരെ കർണാടകയിൽ പുതുതായി 26 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.
കൽബുർഗിയിൽ 60 കാരൻ മരിച്ചു.
ഇതുവരെ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്ത കോവിഡ് – 19 രോഗികളുടെ എണ്ണം: 951 , മരണ സംഖ്യ : 32, അസുഖം ഭേദമായവർ : 442.
കൽബുർഗി : 2 , ബാംഗളൂർ നഗര : 1 , ഉത്തര കന്നഡ : 2 , ബെല്ലാരി : 1 , ബീദർ : 11 , ദാവങ്കരെ : 2 , വിജയപുര : 2 , ദക്ഷിണ കന്നഡ : 1 , ഹാസൻ : 4 , എന്നിവിടങ്ങളിൽ നിന്നാണ് പുതിയ രോഗികൾ .
- ഗ്രീൻ സോണിലുള്ള 3 ജില്ലകളടക്കം 63 പുതിയ കേസുകൾ : കർണാടകയിൽ കോവിഡ് -19 രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
- ബെസ്കോം (BESCOM) ഏപ്രിൽ മാസത്തെ ബിൽ വന്നതോട് കൂടി കണ്ണ് തള്ളിയിരിക്കുകയാണ് ബെംഗളൂരു നിവാസികൾ . എന്താണ് ശരിക്കും സംഭവിച്ചത് ?
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/