Home Uncategorized കന്നുകാലി കശാപ്പ് നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍ .

കന്നുകാലി കശാപ്പ് നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍ .

by admin

കന്നുകാലി കശാപ്പ് നിരോധന ബില്‍ പാസാക്കി കര്‍ണാടക നിയമ നിര്‍മ്മാണ കൗണ്‍സില്‍. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്.

വടം വലിച്ചാലും ഇനി സർക്കാർ ജോലി; വടംവലി ഉള്‍പ്പെടെ 21 ഇനങ്ങളെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തിയത്.

പ്രതിപക്ഷ ബഹളത്തിനിടെയാണ് നിയമ നിര്‍മ്മാണ കൗണ്‍സിലില്‍ ബില്ല് പാസാക്കിയത്. ബില്ലിനെതിരെ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും ബില്ലിന്റെ പകര്‍പ്പ് കീറിയെറിയുകയും ചെയ്തിരുന്നു.

സിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡിലൂടെയുള്ള മെട്രോ റെയിൽ നിർമ്മാണ കരാർ ഉടൻ

2020 ഡിസംബര്‍ 9 ന് നിയമസഭ പാസാക്കിയ ബില്ല് ഉപരിസഭ കടന്നിരുന്നില്ല. തുടര്‍ന്ന് യെദിയൂരപ്പ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി നിയമം കൊണ്ടു വരികയായിരുന്നു. കഴിഞ്ഞ മാസമാണ് കര്‍ണാടകയില്‍ നിയമം പാസായത്. ബില്ല് നിയമമായതോടെ പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിയമ വിരുദ്ധമായി. നിയമം ലംഘിച്ചാല്‍ മൂന്ന് വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group