Home Featured ‘കരിക്ക്’ താരം കിരണ്‍ വിയ്യത്ത് വിവാഹിതനായി: വധു ആതിര

‘കരിക്ക്’ താരം കിരണ്‍ വിയ്യത്ത് വിവാഹിതനായി: വധു ആതിര

by admin

കരിക്ക് വെബ് സീരീസുകളിലൂടെ ശ്രദ്ധേയനായ കിരണ്‍ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരില്‍ നടന്ന വിവാഹചടങ്ങില്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

വിവാഹ ചിത്രങ്ങളും വിഡിയോകളും കരിക്കിലെ മറ്റു താരങ്ങളായ അനു കെ. അനിയനും, അർജുനും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. കരിക്കിന്റെ അവസാനം പുറത്തിറങ്ങിയ ‘മോക്ക,’ ‘ജബ്‌ല’ തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തനാണ് കിരണ്‍.തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ കിരണ്‍ കരിക്കിലെ ഒട്ടുമിക്ക സീരിസുകളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എംടെക് പൂർത്തിയാക്കിയ ശേഷമാണ് വെബ് സീരിസിലേക്കെത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group