Home Featured കർക്കടകവാവുബലി

ബെംഗളൂരു: ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനത്ത് കർക്കടകവാവുബലി 17-ന് രാവിലെ 5.30 മുതൽ ഉച്ചവരെനടക്കും. ഉച്ചയ്ക്ക് അന്നദാനമുണ്ടാകും.വാഹനപാർക്കിങ് സൗകര്യമൊരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ളവർ ടോക്കൺ എടുക്കണം. രജിസ്‌ട്രേഷൻ ആരംഭിച്ചു. ഫോൺ: 8123364238.

ബെംഗളൂരു: ജി.ഡി.പി.എസ്. ബെംഗളൂരു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിതൃതർപ്പണപൂജ 17-ന് രാവിലെ 5.30 മുതൽ മുത്യാലമ്മ നഗറിലെ ജി.ഡി.പി.എസ്. ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടക്കും. വാവുബലിക്കുശേഷം ലഘുഭക്ഷണമുണ്ടാകും.ബലിതർപ്പണത്തിന് മുൻകൂട്ടി ബുക്ക് ചെയ്യണം. ഫോൺ: 9620839441, 9036029497.

You may also like

error: Content is protected !!
Join Our WhatsApp Group