Home Featured അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് തനിക്കാണ്; കങ്കണ റണാവത്

അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് തനിക്കാണ്; കങ്കണ റണാവത്

by admin

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നിട്ടുള്ള ബോളിവുഡ് താരമാണ് കങ്കണ റണൗത്ത്. തന്‍റെ നിലപാടുകളും രാഷ്‌ട്രീയവും തുറന്നു പറയാൻ മടി കാണിക്കാത്ത നടിയാണ് കങ്കണ.

അതിന്‍റെ പേരില്‍ പലപ്പോഴും വിമർശനത്തിന് ഇരയാകേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സിനിമയും കടന്നു രാഷ്‌ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് തനിക്കാണ് എന്നാണ് കങ്കണ പറയുന്നത്. ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു താരത്തിന്‍റെ അവകാശവാദം.

രാജ്യം ഒന്നടങ്കം അമ്ബരന്നിരിക്കുകയാണ്. ഞാന്‍ രാജസ്ഥാനിലോ പശ്ചിമ ബംഗാളിലോ ഡല്‍ഹിയിലോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്‌നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണെന്ന് എനിക്ക് ഉറപ്പിച്ച്‌ പറയാനാകും. – കങ്കണ പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് കങ്കണ ജനവിധി തേടുന്നത്. രാഷ്‌ട്രീയത്തില്‍ ഇറങ്ങിയെങ്കിലും സിനിമയിലും സജീവമാണ

You may also like

error: Content is protected !!
Join Our WhatsApp Group