
പീനിയ വ്യവസായ മേഖലയി ലേക്കുള്ള പ്രവേശന കവാടമാ യി അറിയപ്പെടുന്ന ജാലഹള്ളി കാസിൽ അപകടത്തിൽപെടുന്നത് ഏറെ കാൽനടയാത്രക്കാർ
ജാലഹള്ളി മെട്രോ സ്റ്റേഷൻ കൂടി വന്നതോടെ റോഡ് മുറി ച്ച് കടക്കാൻ മേൽപാലം വേണ മെന്ന ആവശ്യം ശക്തമായിരു ഇതിനായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേ ഷൻ പദ്ധതി തയാറാക്കിയിരു ന്നെങ്കിലും ജംക്ഷനിലെ തിര ക്ക് കുറയ്ക്കാൻ ഇത് പ്രായോഗികമല്ലെന്നായിരുന്നു നഗരവികസന വകുപ്പിന്റെ നിലപാട്.
തുടർന്നാണ് 4 വശത്തു നിന്നു ള്ളവർക്കും ഉപകരിക്കുന്ന രീതി യിൽ അടിപ്പാത നിർമിക്കാനു ള്ള പദ്ധതി ബിബിഎംപി തയാ റാക്കിയത്.
ജാലഹള്ളി അയ്യപ്പക്ഷേത്രം, പീനിയ ഔട്ടർ റിങ് റോഡ്, തു മക്കൂരു റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് നിർദിഷ്ട അടി പാത നിർമിക്കുന്നത്. കാൽനട യാത്രക്കാർക്കായി പ്രത്യേക പാ തയും ഇതിന്റെ ഭാഗമായി നിർ മിക്കും.