Home Featured ഐ.ടി. ജീവനക്കാരനെ നാലംഗസംഘം കൊള്ളയടിച്ചു

ഐ.ടി. ജീവനക്കാരനെ നാലംഗസംഘം കൊള്ളയടിച്ചു

by admin

ബെംഗളൂരു: ചന്ദ്ര ലേഔട്ടിൽ ബൈക്കിൽ പോകുകയായിരുന്ന ഐ.ടി. ജീവനക്കാരനെ ഓട്ടോയിലെത്തിയ നാലംഗസംഘം തടഞ്ഞുനിർത്തി കൊള്ളയടിച്ചു. ചന്ദ്ര ലേഔട്ട് സ്വദേശിയായ ഇമ്മാനുവലാണ് കവർച്ചയ്ക്ക് ഇരയായത്. വ്യാഴാഴ്ച പുലർച്ചെ 1.50-ഓടെയാണ് സംഭവം.

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മെട്രോ സർവീസ് ഭാഗികമായി തടസ്സപ്പെടും

ബെംഗളൂരു: പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച പർപ്പിൾ ലൈനിലെ എം.ജി. റോഡ് സ്റ്റേഷൻ മുതൽ ഇന്ദിരാനഗർ വരെയുള്ള ഭാഗത്ത് സർവീസ് തടസ്സപ്പെടുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു.

രാവിലെ ഏഴുമുതൽ ഒമ്പതുവരെയാണ് തടസ്സമുണ്ടാകുക. അതേസമയം ഇന്ദിരാനഗർ മുതൽ വൈറ്റ്ഫീൽഡ് വരെയും ചല്ലഘട്ട മുതൽ എം.ജി.റോഡുവരെയും പതിവുപോലെ സർവീസുകളുണ്ടാകും. ഗ്രീൻലൈനിലെ സർവീസുകൾക്കും തടസ്സമുണ്ടാകില്ല.

You may also like

error: Content is protected !!
Join Our WhatsApp Group