Home covid19 തിരിച്ചുവരവിനൊരുങ്ങിഐടി വ്യവസായമേഖല ; ബംഗളൂരുവിലും നേട്ടമുണ്ടാകും

തിരിച്ചുവരവിനൊരുങ്ങിഐടി വ്യവസായമേഖല ; ബംഗളൂരുവിലും നേട്ടമുണ്ടാകും

by admin

മും​​​ബൈ: ന​​​​ട​​​​പ്പു ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ര്‍​​​​ഷം രാ​​​​ജ്യ​​​​ത്തെ ഐ​​​ടി വ്യ​​​​വ​​​​സാ​​​​യ മേ​​​​ഖ​​​​ല 11 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​മാ​​​​ന വ​​​​ര്‍​​​​ധ​​​​ന കൈ​​​​വ​​​​രി​​​​ച്ച്‌ ക​​​​രു​​​​ത്തോ​​​​ടെ തി​​​​രി​​​​ച്ചു​​​​വ​​​​രു​​​​മെ​​​​ന്നു റേ​​​​റ്റിം​​​​ഗ് ഏ​​​​ജ​​​​ന്‍​​​​സി​​​​യാ​​​​യ ക്രി​​​​സി​​​​ല്‍. ബാ​​​​ങ്കിം​​​​ഗ്, ധ​​​​ന​​​​കാ​​​​ര്യം, ഇ​​​​ന്‍​​​​ഷ്വറ​​​​ന്‍​​​​സ്, ആ​​​​രോ​​​​ഗ്യം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ ഡി​​​​ജി​​​​റ്റ​​​​ല്‍​​വ​​​​ത്ക​​​​ര​​​​ണ​​​​മാ​​ണു രാ​​​​ജ്യ​​​​ത്തെ ഐ​​​ടി മേ​​​​ഖ​​​​ല​​​​യ്ക്ക് കൂ​​​ടു​​​ത​​​ല്‍ ക​​​​രു​​​​ത്തു പ​​​​ക​​​​രു​​​​ക​​​​യെ​​​​ന്നും ഏ​​​​ജ​​​​ന്‍​​​​സി കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​​​​ത്തു. ഐ​​​ടി സേ​​​​വ​​​​ന​​​മേ​​​ഖ​​​ല ക​​​​ഴി​​​​ഞ്ഞ ധ​​​​ന​​​​കാ​​​​ര്യ​​​വ​​​​ര്‍​​​​ഷം 2.7 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു വ​​​​ള​​​​ര്‍​​​​ന്ന​​​​ത്. കോ​​​​വി​​​​ഡ് ഭീ​​​​ഷ​​​​ണി നി​​​​ല​​​​നി​​​​ല്‍​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ രം​​​​ഗ​​​​ങ്ങ​​​​ള്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ ആ​​​​യി മാ​​​​റും. ഇ​​​​തോ​​​​ടെ ഐ​​​ടി സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍ വ​​​​ര്‍​​​​ധ​​​​ന​​​​യു​​​​ണ്ടാ​​​​കും. ഓ​​​​രോ വ​​​​ര്‍​​​​ഷ​​​​വും അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര ക​​​​ന്പ​​​​നി​​​​ക​​​​ളി​​​​ല്‍​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​ന്‍ ക​​​​ന്പ​​​​നി​​​​ക​​​​ള്‍ നേ​​​​ടു​​​​ന്ന ബി​​​​സി​​​​ന​​​​സ് ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ വ​​​​ര്‍​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്. മു​​​​ന്‍​​​​വ​​​​ര്‍​​​​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച്‌ 2020- 21 ല്‍ ​​​ആ​​​ഗോ​​​ള ക​​​ന്പ​​​നി​​​ക​​​ളി​​​ല്‍​​​നി​​​ന്ന് 20 ​ശ​​​​ത​​​​മാ​​​​നം അ​​​​ധി​​​​കം ക​​​​രാ​​​​റു​​​​ക​​​​ള്‍ സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ന്‍ ഇ​​​​ന്ത്യ​​​​ന്‍ ഐ​​​ടി ക​​​​ന്പ​​​​നി​​​​ക​​​​ള്‍​​​​ക്കാ​​​​യി.

ഐ​​​ടി മേ​​​​ഖ​​​​ലാ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ 28 ശ​​​​ത​​​​മാ​​​​നം സം​​​​ഭാ​​​​വ​​​​ന ചെ​​​​യ്യു​​​​ന്ന ബാ​​​​ങ്കിം​​​​ഗ്-​​​​ധ​​​​ന​​​​കാ​​​​ര്യ- ഇ​​​​ന്‍​​​​ഷു​​​​റ​​​​ന്‍​​​​സ് രം​​​​ഗം ന​​​​ട​​​​പ്പു ധ​​​​ന​​​​കാ​​​​ര്യ​​​​വ​​​​ര്‍​​​​ഷം 14 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​രും. ഐ​​​ടി മേ​​​​ഖ​​​​ല​​​​യു​​​​ടെ 30 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​ന്ന ചി​​​​ല്ല​​​​റ വി​​​​ല്പ​​​​ന- നി​​​​ര്‍​​​​മാ​​​​ണ രം​​​​ഗ​​​​ത്ത് ഒന്പത് ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​​​​ച്ച​​​​യാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഏ​​​​ജ​​​​ന്‍​​​​സി അ​​​​റി​​​​യി​​​​ച്ചു.രാജ്യത്തിൻറെ ഐ ടി മേഖലയുടെ നട്ടെല്ലും സിലിക്കൺ വാലി എന്നും അറിയപ്പെടുന്ന ബെംഗളൂരു നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ . രണ്ടാം ലോക് ഡൗണിന് ശേഷം നിലവിൽ കമ്പനികളേറെയും വർക് ഫ്രം ഹോം രീതിയിൽ തന്നെയാണ് തുടരുന്നത് .

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group