ബെംഗളൂരു: ബെംഗളൂരുവില്‍ റെംഡിസിവിര്‍ ഇഞ്ചക്ഷന് കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്ക്. പതിനൊന്നായിരം രൂപയ്ക്കാണ് മരുന്നുകള്‍ മറിച്ചുവിറ്റിരുന്നത്. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ പ്രത്യേക പരിശോധനയില്‍ 16 പേര് അറസ്റ്റിലായി.
കൊവിഡ് കാലത്തിന് യോജിച്ച ‘സ്പെഷ്യല്‍’ ചായ; തയ്യാറാക്കാനും വളരെ എളുപ്പം.
ഇവരില്‍ രണ്ടുപേര്‍ മരുന്ന് വിതരണക്കാരാണ്. ഇന്ന് നടത്തിയ പരിശോധനയില്‍ 55 റെംഡെസിവിര്‍ ഇഞ്ചക്ഷനാണ് പിടിച്ചെടുത്തത്. ഇതുവരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും സിസിബി അറിയിച്ചു.
റെംഡെിസിവിര്‍ അടക്കമുള്ള കോവിഡ് ചികിത്സയ്ക്കായുള്ള മരുന്നുകള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കണമെന്ന് കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിസിബി നടപടികള്‍ ശക്തമാക്കിയത്.
- മംഗളൂരു ലോക്ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി
- ‘ഇടയ്ക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ വൈറസ് പോവില്ല’; മോദിയെ കടന്നാക്രമിച്ച് സിദ്ധരാമയ്യ .
- നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍.
- രണ്ടാംതരംഗത്തില്‍ കുട്ടികൾ കോവിഡിന് ഇരയാക്കുന്നത് വർധിക്കുന്നു; ഈ ലക്ഷണങ്ങൾ ഉണ്ടായാൽ സൂക്ഷിക്കുക
- കര്‍ണാടകയില്‍ കോവിഡ് നിയന്ത്രണാതീതം: മുഖ്യമന്ത്രി