Home Featured ഇന്ദിരാ കന്റീനുകൾ അക്ഷയപാത്ര ഫൗണ്ടേഷന് കൈമാറിയേക്കും

ഇന്ദിരാ കന്റീനുകൾ അക്ഷയപാത്ര ഫൗണ്ടേഷന് കൈമാറിയേക്കും

by admin

ബെംഗളൂരു : ഇന്ദിരാ കന്റീനുകൾ ഇസ്കോണിന്റെ അക്ഷയ പത്ര ഫൗണ്ടേഷന് കൈമാറാൻ നീക്കം. ബി ബിഎംപിയുടെ 174 വാർഡുക ളിൽ സ്ഥിരം കന്റീനുകളും 24 ഇട ങ്ങളിൽ മൊബൈൽ കന്റീനുകളു മാണ് പ്രവർത്തിക്കുന്നത്. നില വിൽ കന്റീൻ നടത്തുന്ന 3 ഏജൻ സികളുടെ കാലാവധി ഓഗസ്റ്റിൽ അവസാനിക്കും. ഭക്ഷണ ത്തിന്റെ ഗുണനിലവാരം സംബ ന്ധിച്ച് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം വി തരണം ചെയ്യുന്ന അക്ഷയപാത്ര ഫൗണ്ടേഷന് കരാർ നൽകാനു ള്ള നടപടികൾ പുരോഗമിക്കുന്നത്. നേരത്തേ പ്രതിദിനം 350 പേർ വരെ ഒരു കന്റീനിൽ നിന്ന് ഭക്ഷണം നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഇത് 100-150 പേർക്കാണ്

മുഖ്യമന്ത്രിയായിരിക്കേ സിദ്ധരാമയ്യ 2017ൽ ആരംഭിച്ച ഇന്ദിര കന്റീൻ പദ്ധതി ബിജെപി സർക്കാർ അവഗണിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിച്ചിരുന്നു.

ശ്രദ്ധിക്കുക: ഈ ആഴ്ച തുടര്‍ചയായി 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും! അറിയാം കൂടുതല്‍

ന്യൂഡെല്‍ഹി: ( 11.04.2022) വ്യത്യസ്ത അവധികള്‍ ഉള്ളതിനാല്‍ ഈ ആഴ്ച നാല് ദിവസത്തേക്ക് തുടര്‍ചയായി ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഏപ്രില്‍ 14, 15, 16, 17 തീയതികളില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഇതില്‍ ഞായറാഴ്ച അവധിയും ഉള്‍പെടുന്നു. ഓരോ സംസ്ഥാനത്തിനും ബാങ്ക് അവധി ദിനങ്ങള്‍ വ്യത്യസ്തമാണെന്നതിനാല്‍ ഇത് എല്ലാവരെയും ബാധിക്കണമെന്നില്ല.

ഈ ആഴ്ചയിലെ അവധികള്‍ ഇങ്ങനെ

ഏപ്രില്‍ 14: ഡോ. ബാബാസാഹെബ് അംബേദ്കര്‍ ജയന്തി/ മഹാവീര്‍ ജയന്തി/ ബൈശാഖി/ തമിഴ് പുതുവത്സരം/ ചൈറോബ, ബിജു ഫെസ്റ്റിവല്‍/ ബൊഹാഗ് ബിഹു (മേഘാലയ, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും).

ഏപ്രില്‍ 15: ദുഃഖവെള്ളി/ബംഗാളി പുതുവത്സരം/ഹിമാചല്‍ ദിനം/വിഷു/ബൊഹാഗ് ബിഹു- (രാജസ്താന്‍, ജമ്മു, ശ്രീനഗര്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും).

ഏപ്രില്‍ 16 – ബൊഹാഗ് ബിഹു (അസമില്‍ അവധി)

ഏപ്രില്‍ 17 – ഞായര്‍ (പ്രതിവാര അവധി)

ആര്‍ബിഐയുടെ മാര്‍ഗരേഖ

റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ (ആര്‍ബിഐ) ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അവധിദിനങ്ങളുടെ പട്ടിക അനുസരിച്ച്‌, ബാങ്കിംഗ് അവധികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രത്യേക അവസരങ്ങളുടെ അറിയിപ്പിനെയോ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഈ അവധികള്‍ ഒരുപോലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.

ഏപ്രില്‍ 14: ഡോ. ബാബാസാഹെബ് അംബേദ്കര്‍ ജയന്തി/ മഹാവീര്‍ ജയന്തി/ ബൈശാഖി/ തമിഴ് പുതുവത്സരം/ ചൈറോബ, ബിജു ഫെസ്റ്റിവല്‍/ ബൊഹാഗ് ബിഹു (മേഘാലയ, ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും).

ഏപ്രില്‍ 15: ദുഃഖവെള്ളി/ബംഗാളി പുതുവത്സരം/ഹിമാചല്‍ ദിനം/വിഷു/ബൊഹാഗ് ബിഹു- (രാജസ്താന്‍, ജമ്മു, ശ്രീനഗര്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധിയായിരിക്കും).

ഏപ്രില്‍ 16 – ബൊഹാഗ് ബിഹു (അസമില്‍ അവധി). ഏപ്രില്‍ 17 – ഞായര്‍ (പ്രതിവാര അവധി)ആര്‍ബിഐയുടെ മാര്‍ഗരേഖ

റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ (ആര്‍ബിഐ) ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന അവധിദിനങ്ങളുടെ പട്ടിക അനുസരിച്ച്‌, ബാങ്കിംഗ് അവധികള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവങ്ങളെയോ ആ സംസ്ഥാനങ്ങളിലെ പ്രത്യേക അവസരങ്ങളുടെ അറിയിപ്പിനെയോ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ഈ അവധികള്‍ ഒരുപോലെ എല്ലാ സംസ്ഥാനങ്ങളിലും ബാധകമല്ല.

You may also like

error: Content is protected !!
Join Our WhatsApp Group