Home covid19 കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് കരസ്ഥമാക്കുന്നതെങ്ങനെ

കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പാസ് കരസ്ഥമാക്കുന്നതെങ്ങനെ

by admin

അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ കേരള സർക്കാരിന്റെ കോവിഡ് ജാഗ്രത വെബ്‌സൈറ്റിൽ കയറി പാസ് കരസ്ഥമാക്കണം . മൊബൈൽ നമ്പർ ഉപയോഗിച്ച് നമുക്ക് പാസ്സിന് വേണ്ടി അപേക്ഷിക്കാം ,

അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്തൊക്കെ? പരിശോധിക്കാം

താഴെ കൊടുത്ത ലിങ്കിൽ കയറി മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത ശേഷം ലഭിച്ച വൺടൈം പാസ്സ്‌വേർഡ് അഥവാ ഒ ടി പി ടൈപ്പ് ചെയ്യുക

https://covid19jagratha.kerala.nic.in/home/addNewDomestic

തുടർന്ന് വരുന്ന സ്‌ക്രീനിൽ വ്യക്തി വിവരങ്ങളും യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ വിവരങ്ങളും നൽകുക. ക്വാറന്റൈൻ സംവിധാനം തിരഞ്ഞെടുക്കുകയും കോവിഡ് ലക്ഷണങ്ങൾ ഉണ്ടോ ഇല്ലയോ എന്ന വിവരം നൽകുക

അന്താരാഷ്ട്ര യാത്രക്കാർ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://covid19jagratha.kerala.nic.in/home/pravasiEntry

കേരളത്തിൽ നിന്ന് കർണാടകയിലേക്കും , കർണാടകയിൽ നിന്ന് കേരളത്തിലേക്കും യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ കർണാടകയിലേക്കു പ്രവേശിപ്പിക്കില്ല ; അതിർത്തികളിൽ പരിശോധന കർശനമാക്കും- ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മി
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group