അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്തൊക്കെ ?
- അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ വാക്സിൻ സ്വീകരിച്ചവർ ഉൾപ്പെടെ 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ ടി പി സി ആർ കോവിഡ് നെഗറ്റീവ് ഫലം കയ്യിൽ കരുതണം
- കേരളത്തിലെത്തുന്ന മുഴുവൻ പേരും 7 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ പോകണം , കേരളത്തിൽ തിരിച്ചെത്തി ആർ ടി പി സി ആർ പരിശോധന നടത്താത്തവർ 14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ പോകണം
- യാത്ര ചെയ്യുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ (covid19jagratha.kerala.nic.in)രജിസ്റ്റർ ചെയ്ത് യാത്ര പാസ് കരസ്ഥമാക്കണം .