Home covid19 അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? പരിശോധിക്കാം

അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ? പരിശോധിക്കാം

by admin

അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്തൊക്കെ ?

  • ചണ്ഡീഗഡ് ,പഞ്ചാബ് ,കേരളം,മഹാരാഷ്ട്ര എന്നീ  സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക്  യാത്ര ചെയ്യുന്നവർ വാക്‌സിൻ സ്വീകരിച്ചവർ ഉൾപ്പെടെ 72  മണിക്കൂറിനുള്ളിൽ പരിശോധിച്ച ആർ ടി പി സി ആർ കോവിഡ് നെഗറ്റീവ് ഫലം കയ്യിൽ കരുതണം .
  • കര്ണാടകയിലെത്തുന്ന  മുഴുവൻ  14 ദിവസത്തെ സ്വയം നിരീക്ഷണത്തിൽ പോകണം

അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ സ്വീകരിക്കേണ്ട മുൻ കരുതലുകൾ എന്തൊക്കെ? പരിശോധിക്കാം

Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group