
ബെംഗളൂരു: നഗരത്തിലെ പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ ഓല ക്യാബിനു ലൈസൻസ് കാലാവധി അവസാനിച്ചതിനാൽ ക്യാബുകളുടെ പ്രവർത്തനങ്ങൾ നിർത്താൻ ഗതാഗത വകുപ്പ് നോട്ടീസ് നൽകി. 2016 ലെ കർണാടക ഓൺ ഡിമാൻഡ് ടാൻസ്ഫോർട്ടേഷൻ നിയമ പ്രകാരം അനുവദിച്ച ലൈസൻസ് കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതായി ചൂണ്ടി കാട്ടിയാണ് സർക്കാർ നോട്ടീസ് നൽകിയത്
ക്യാബുകളുടെ നിലവിലെ സേവനങ്ങൾ നിർത്താനും ലൈസൻസ് പുതുക്കിയതിനു ശേഷം മാത്രം സർവീസ് പുനരാരംഭിക്കാനുമാണ് നോട്ടീസിൽ പറയുന്നതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. എന്നാൽ 2017-ലെ റോഡ് ഗതാഗത ഹൈവേ മനാലയം ഇറക്കിയ ഉത്തരവ് പ്രകാരം സെപ്റ്റംബർ അവസാനം വരെ ലൈസൻസിന് കാലാവധിയുണ്ടെന്നു ഓല അധികൃതർ പറഞ്ഞു.

Dayfresh വിശ്വസിക്കുന്നതും നിലനിർത്താൻ ശ്രമിക്കുന്നതും അതു തന്നെയാണ്.
ഏതാനും വർഷങ്ങളായി ബെംഗളൂരുവിൽ ഫ്രഷ് ആയ കടൽ വിഭവങ്ങൾ, ചിക്കൻ, മട്ടൻ എന്നിവ മികച്ച വിലയിൽ വിൽക്കുന്ന ഒരു സംരംഭമാണിത്.
ഇപ്പോൾ ബെംഗളൂരുവിൽ എവിടെ നിന്നും Dayfresh ആപ്പ് വഴി നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ്. പിറ്റേ ദിവസം രാവിലെ 10 മണിക്ക് മുൻപേ നിങ്ങളുടെ വാതിൽക്കൽ Dayfresh ഉണ്ടാവും.
അപ്പോ എങ്ങനെയാ? ഈ വീക്കെന്റിൽ നല്ല ഒരു നോൺ-വെജ് റെസിപ്പി പരീക്ഷിക്കണ്ടേ?
ഇപ്പോൾ തന്നെ Dayfresh ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഓർഡർ ചെയ്തോളൂ….
Play Store:-
App Store:- https://apple.co/3i54JyH