Home Featured ടാപ്പ് ടു പേ’ സംവിധാനവുമായി ഗൂഗിള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ കോണ്‍ടാക്റ്റ് ലെസ് പേയ്‌മെന്റിന് സമാനം

ടാപ്പ് ടു പേ’ സംവിധാനവുമായി ഗൂഗിള്‍, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ കോണ്‍ടാക്റ്റ് ലെസ് പേയ്‌മെന്റിന് സമാനം

പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ‘ടാപ്പ് ടു പേ’ സംവിധാനം ഗൂഗിള്‍ അവതരിപ്പിച്ചു. പൈന്‍ ലാബ്‌സുമായി സഹകരിച്ചുകൊണ്ടാണ് ഗൂഗിള്‍ പുതിയ സംവിധാനം തുടങ്ങിയിരിക്കുന്നത്.ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തും, യുപിഐ ഐഡി നല്‍കിയും ഗൂഗിള്‍ പേ സമാനമായി തന്നെയാണ് ഇതുപയോഗിക്കുന്നത്.

അതേസമയം, ഗൂഗിള്‍ പേയിലെ പുതിയ സംവിധാനം ഉപയോഗിച്ച്‌ ഫോണ്‍ കൊണ്ട് പിഒഎസ് മെഷീനില്‍ തൊട്ടാല്‍ മതിയാകും. യുപിഐ പിന്‍ നല്‍കിക്കൊണ്ട് പണം ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ സാധിക്കും. പൈന്‍ലാബ്‌സിന്റെ പിഒഎസ് മെഷീനുകളില്‍ മാത്രമേ ഇത് ലഭിക്കൂ എന്ന പ്രത്യേകതയും ഉണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group