Home Featured കന്നഡയും തമിഴും ‘ഹിംഗ്ലീഷും’ ഉൾപ്പെടെ 9 ഇന്ത്യൻ ഭാഷകളിൽ ഇനി ‘ഗൂഗിൾ പേ’

കന്നഡയും തമിഴും ‘ഹിംഗ്ലീഷും’ ഉൾപ്പെടെ 9 ഇന്ത്യൻ ഭാഷകളിൽ ഇനി ‘ഗൂഗിൾ പേ’

by admin

ഗൂഗിളിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേ ഒരു പുതിയ ഭാഷ അവതരിപ്പിച്ചു – ഹിംഗ്ലീഷ് . ഇതോടെ, ഗൂഗിൾ പേ ഇപ്പോൾ ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തമിഴ് എന്നിവയുൾപ്പെടെ ഒമ്പത് ഭാഷകളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ പ്രത്യേകത ഗൂഗിൾ പേയുടെ ഐഒഎസ് ആൻഡ്രോയ്‍ഡ് പതിപ്പിൽ ലഭ്യമാണ്

ചുരുക്കത്തിൽ, ഹിന്ദിയും ഇംഗ്ലീഷും ചേർന്നതാണ് ഹിംഗ്ലീഷ്. അതായത് ഇംഗ്ലീഷിൽ എഴുതിയ ഹിന്ദിയിലായിരിക്കും ഐക്കണുകൾ.

പുതുതലമുറയെ പ്രത്യേകിച്ച് മില്ലേനിയൽസിനെ ആകർഷിക്കാനാണ് ഈ മാറ്റം എന്നാണ് ടെക് വൃത്തങ്ങൾ പറയുന്നു. അതുവഴി അതിന്റെ ഉപയോക്തൃ അടിത്തറ വർദ്ധിക്കാൻ സാധിക്കുമെന്ന് ഗൂഗിൾ ഇന്ത്യ പ്രതീക്ഷിക്കുന്നു.

ഡിജിറ്റൽ പേയ്‌മെന്റ് ആപ്പിൽ ഹിംഗ്ലീഷ് ഭാഷ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുമെന്ന് ഗൂഗിൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.

Here’s how you can change your default language to ‘Hinglish’:

-In order to do that, first, the user needs to head to the app.
-On the top right, you’ll either see your profile pic or the initial of your name
-Just tap on that and then tap on Settings
-In the Settings menu, tap on Personal Info
-Tap on Personal Info and then click on Language
-In the third step, you just have to select the language of your preference (in this case ‘Hinglish’) 

s soon as you confirm that, you’ll start seeing instructions in ‘Hinglish’.

In addition to Hinglish, users will be able to select their preferred language from the following: English
-Hindi
-Bengali
-Gujarati
-Kannada
-Marathi
-Tamil
-Telugu

With the inclusion of Hinglish, there are a total of 9 languages that Google Pay offers to its users.

If this isn’t enough, Google is also working on making transactions using just voice. In March this year, Google announced a slew of new features around messaging and entertainment. In that list, there was a small update regarding payments as well. Google Pay and Google Assistant can now work together to allow you to pay for parking using your voice. This new feature will also allow you to check the parking status and extend your parking as well.

You may also like

error: Content is protected !!
Join Our WhatsApp Group