Home കേരളം ബെംഗളൂരു യാത്രക്കാർക്ക് സന്തോഷ വാർത്ത; എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി

ബെംഗളൂരു യാത്രക്കാർക്ക് സന്തോഷ വാർത്ത; എട്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി

by admin

കൊച്ചി: കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി സതേൺ റെയിൽവേ. ക്രിസ്മസ് ന്യൂ ഇയർ അവധി, ശബരിമല, പെങ്കൽ തിരക്ക് പരിഗണിച്ചാണ് എട്ട് ട്രെയിൻ സർവീസുകൾ നീട്ടിയത്. ബെംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ബള്ളി – കൊല്ലം, എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിനുകളുടെ സർവീസാണ് ദക്ഷിണ പശ്ചിമ റെയിൽവേ ജനുവരി അവസാനം വരെ നീട്ടി‌യത്.

You may also like

error: Content is protected !!
Join Our WhatsApp Group