Home തിരഞ്ഞെടുത്ത വാർത്തകൾ സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ

by admin

സ്വർണവിലയിൽ ഇന്നും വർധനവ്.പവൻ വില 800 രൂപ ഉയർന്ന് 1,05,320 രൂപയിലെത്തി. നിലവിൽ കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. ഗ്രാമിന് 100 രൂപ വർധിച്ച് 13,165 രൂപയിലെത്തി. രാജ്യാന്തര സ്വർണവില ഔൺസിന് 4,627 ഡോളർ നിലവാരത്തിൽ തുടരുന്നു.ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,362 രൂപയും, പവന് 1,14,896 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,772 രൂപയും പവന് 86,176 രൂപയുമാണ് വില.വെള്ളി വില ഗ്രാമിന് 307 രൂപയും കിലോഗ്രാമിന് 3,07,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.

You may also like

error: Content is protected !!
Join Our WhatsApp Group