Home കേരളം സ്വർണവില സർവകാല റെക്കോർഡിൽ

സ്വർണവില സർവകാല റെക്കോർഡിൽ

by admin

കേരളത്തിൽസ്വർണവില സർവകാല റെക്കോർഡിൽ. ഇന്ന് പവന് 280 രൂപ വർധിച്ച് 1,04,520 രൂപയായാണ് സ്വർണവില ഉയർന്നത്. ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. അതേസമയം വെള്ളി വില 5 രൂപ വർധിച്ച് ഗ്രാമിന് 275 രൂപയിലെത്തി.ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്.പിന്നീടുള്ള ദിവസങ്ങളിലും വിലഉയരുന്നതാണ് ദൃശ്യമായത്. അന്താരാഷ്ട്രവിപണിയിലെ മാറ്റങ്ങളാണ്കേരളത്തിലെ സ്വർണ വിലയെസ്വാധീനിക്കുന്നത്.ലോകത്തെ ഏറ്റവുംവലിയ സ്വർണ ഉപഭോക്താക്കളാണ്ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന്സ്വർണം രാജ്യത്ത് ഇറക്കുമതിചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോളവിപണിയിൽ സംഭവിക്കുന്ന ചെറിയചലനങ്ങൾ പോലും അടിസ്ഥാനപരമായിഇന്ത്യയിലെ സ്വർണവിലയിൽപ്രതിഫലിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group