ബെംഗളുരു: പ്രതിതിദിനം മലയാളികളുടേത് ഉൾപ്പെടെ അസംഖ്യം വാഹനങ്ങൾ കുതിച്ചുപായുന്ന ബെംഗളൂരു -മൈസൂരു 10 വരി എക്സ്‌പ്രസ് വേ തുറന്നിട്ട് 3 വർഷമായിട്ടും, അതിവേഗപാതയിൽ പാലിക്കേണ്ട മര്യാദ കാറ്റിൽ പറത്തുന്നു.വിലക്കു ലംഘിച്ച് ഇരുചക, മുച്ചക്രവാഹനങ്ങളും ട്രാക്ടറു കളും പ്രവേശിക്കുന്നതും ഇൻഡി ക്കേറ്ററിടാതെ വാഹനം ട്രാക്ക് മാറ്റുന്നതുമെല്ലാം വലിയ അപകടഭീഷണിയാണ്. പ്രധാന പാതയിൽ ഒരുവശത്തേക്കുള്ള 3 ട്രാക്കുക ളിൽ 100, 80, 60 കിലോമീറ്റർ എന്നിങ്ങനെയാണു വേഗപരിധി.വിലക്കു ലംഘിച്ച് ഇരുച ക, മുച്ചക്രവാഹനങ്ങളും ട്രാക്ടറു കളും പ്രവേശിക്കുന്നതും ഇൻഡി ക്കേറ്ററിടാതെ വാഹനം ട്രാക്ക് മാ റ്റുന്നതുമെല്ലാം വലിയ അപകടഭീഷണിയാണ്. പ്രധാന പാതയിൽ ഒരുവശത്തേക്കുള്ള 3 ട്രാക്കുക ളിൽ 100, 80, 60 കിലോമീറ്റർ എന്നിങ്ങനെയാണു വേഗപരിധി.ആറുവരി പ്രധാനപാത യുടെ ഇരുവശങ്ങളിലുമായുള്ള നാലുവരി സർവീസ് റോഡിൽ വൺവേ തെറ്റിച്ചാണ് പ്രദേശവാ സികൾ വാഹനമോടിക്കുന്നത്. ഭാരവാഹനങ്ങളുടെ പിൻഭാഗത്ത് ് ഇൻഡിക്കേറ്ററും ബ്രേക്ക്, പാർക്ക് ലൈറ്റുകളും നിർബന്ധ മാണ്. പുലർച്ചെയും രാത്രിയും ഇതില്ലാതെയോടുന്ന ഭാരവാഹന ങ്ങൾക്ക് തൊട്ടടുത്ത് എത്തു ബെംഗളുരു – മൈസൂരു ഭാരവാഹനങ്ങളുടെ പിൻഭാഗമ്പോഴാണു കാണുക. ഇതു വലിയ അപകടഭീഷണിയാണ്.കണ്ണുവെട്ടിച്ച് പ്രവേശനം2023 മാർച്ചിൽ എക്സ്‌പ്രസ് വേ തുറന്നപ്പോൾ ഇരുചക്ര, മുച്ച ക വാഹനങ്ങൾക്ക് അനുമതിയു ണ്ടായിരുന്നു. എന്നാൽ, അപകടങ്ങൾക്കു തടയിടാനാണു ദേശീയപാതാ അതോറിറ്റി ഇവ വിലക്കിയത്.
മോട്ടർരഹിത വാഹനങ്ങൾ, മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയിലർ തുടങ്ങിയവയ്ക്കും പാ തയിൽ വിലക്കുണ്ട്. എന്നാൽ ഹൈവേ പട്രോൾ പൊലീസിന്റെ യും ട്രാഫിക് പൊലീസിന്റെയും കണ്ണുവെട്ടിച്ച് ഇവ പ്രധാന പാത യിൽ പ്രവേശിക്കുന്നു. ഇതു തട യാൻ നിരീക്ഷണ സംവിധാനം കൂടുതൽ കാര്യക്ഷമമാകണം.മിക്കയിടങ്ങളിലും വെളിച്ചമില്ലഎക്സ്പ്രസ് വേയിൽ മിക്കയിടങ്ങളിലും വിളക്കുകാലുകളില്ലാ അത് കവർച്ചയ്ക്‌കു കാരണമാ കുന്നുണ്ട്. മണ്ഡ്യയ്ക്‌കും രാമനഗ രയ്ക്‌കുമിടയിൽ ഒട്ടേറെ ഇടങ്ങ ളിൽ വെളിച്ചമില്ല.ഈ ഭാഗങ്ങളിൽ രാത്രി വാഹ നം നിർത്തുമ്പോൾ സഹായിക്കാ നെന്ന വ്യാജേന എത്തുന്നവർ യാത്രക്കാരെ കൊള്ളയടിക്കുന്ന ത് പതിവാണ്. രാത്രി വിശ്രമി ക്കാൻ റോഡരികിൽ വാഹനം നിർത്തുന്നവരുടെ ആഭരണവും പണവും കവർന്ന ഒട്ടേറെ സംഭവ ങ്ങളുണ്ട്. പൊലീസ് ചമഞ്ഞു കൊള്ളയടിക്കുന്ന സംഘങ്ങളും വ്യാപകമായി.എന്നാൽ, 100 കിലോമീറ്റർ വേഗം അനുവദനീയമായ ട്രാക്കിലൂടെ ഭാ രവാഹനങ്ങളും മറ്റും ഇഴഞ്ഞു നീ ങ്ങുന്നതു സ്ഥിരം കാഴ്ച. എത്ര ബോധവൽക്കരണം നൽകിയിട്ടും നിയമലംഘനം കുറയുന്നില്ല.വൺവേ തെറ്റിക്കൽ വലിയ വെല്ലുവിളിവൺവേ തെറ്റിക്കുന്നതാണ് മറ്റൊരു പ്രധാന വെല്ലുവിളി. എക്സ്പ്രസ് വേ എക്സ്‌പ്രസ് വേയിൽ നിന്ന് സർ വീസ് റോഡിലേക്ക് പ്രവേശിക്കു ന്ന ഭാഗങ്ങളിലാണ് ഇതിലേറെ യും. എതിർദിശയിൽ വാഹനം വരുന്നത് കാണുമ്പോൾ എക്സ്പ്രസ് വേയിലൂടെ ചീറി പ്പായുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുന്നതും വെട്ടിച്ചൊഴിയു ന്നതും അപകടങ്ങൾക്ക് ഇടയാക്കുന്നു.