ബെംഗളുരു: സസ്പെൻഷനിലുള്ള കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെൻ്റ് വിഭാഗം മുൻ ഡിജിപി കെ.രാമചന്ദ്ര റാവുവിൻറെ അശ്ലീല വിഡിയോ പുറത്തു വന്ന സംഭവം അന്വേഷിക്കാൻ നാലംഗ സംഘത്തിന് സർക്കാർ രൂപം നൽകി.ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർ ഹിതേന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് സിഐഡി വിഭാഗ കൈമാറിയേക്കുമെന്നുംത്തിനു സൂചനയുണ്ട്.സഹപ്രവർത്തകയോടൊപ്പമുള്ള വിഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാൽ ഇതിൽ ഉൾപ്പെട്ട സ്ത്രീ പരാതി നൽകാത്തതിനാൽ ക്രിമിനൽ കേസെടുക്കാനാകില്ല.
മുൻ ഡിജിപിയുടെ അശ്ലീല വിഡിയോ അന്വേഷിക്കാൻ നാലംഗ സംഘം
previous post