Home Featured റായ്ച്ചൂരില്‍ വാഹനാപകടം; നാല് പേർ മരിച്ചു

റായ്ച്ചൂരില്‍ വാഹനാപകടം; നാല് പേർ മരിച്ചു

by admin

കർണാടകയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് പേർ മരിച്ചു. റായ്ച്ചൂർ അമരപുരയിലാണ് അപകടമുണ്ടായത്. പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു.

പുലർച്ചെ ആയിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ മരിച്ചവർ തെലങ്കാന സ്വദേശികളാണ്. ഡ്രൈവർ ഉറങ്ങി പോയതാകാം വാഹനം നിയന്ത്രണം വിടാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗബ്ബുർ പോലീസ് കേസെടുത്തു.

തിരക്കുള്ള റോഡില്‍ കസേരയിട്ടിരുന്ന് ചായകുടിക്കുന്ന ദൃശ്യം റീലാക്കിയ യുവാവിനെ പൊക്കി പൊലീസ്

റോഡില്‍ കസേരയിട്ടിരുന്ന യുവാവിനെ വീണ്ടും ചിത്രീകരിച്ച്‌ പൊലീസ് പിടികൂടി. ഇൻസ്റ്റഗ്രാമില്‍ റീല്‍ ചെയ്യാനായി ബെംഗളൂരുവിലെ ഒരു തരത്തിനുള്ളില്‍ റോഡിലിരുന്ന് ചായ കുടിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.ബെംഗളൂരുവിലെ മഗഡി റോഡില്‍ ഏപ്രില്‍ 12നായിരുന്നു സംഭവം. വളരെ ശാന്തമായി റോഡിലിരുന്ന് കാലിൻമേല്‍ കാല്‍ കയറ്റി വച്ച്‌ ചായകുടിക്കുന്ന യുവാവിന് അടുത്തൂടെ ഓട്ടോറിക്ഷയും ബൈക്കുമെല്ലാം കടന്നുപോകുന്നത് കാണാം.

ഇൻസ്റ്റഗ്രാമില്‍ വീഡിയോ ആപ്പ് ചെയ്തതിന് പിന്നാലെ വലിയ ശ്രദ്ധ നേടി.സംഭവം വൈറലാവുകയും വിമർശനങ്ങള്‍ ഉയരുകയും ചെയ്തതിന് പിന്നാലെ ബെംഗളൂരു സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. പൊതുജന സുരക്ഷയെ ബാധിക്കുന്ന തരത്തില്‍. ട്രാഫിക് നിയമം ലംഘിച്ച്‌ ചായകൂട്ടാൻ പോയാല്‍ പ്രശസ്തിയല്‍, കനത്ത പിഴ ലഭിക്കും, ബംഗളൂരു സിറ്റി പൊലീസ് നിങ്ങളെ നിരീക്ഷിക്കുന്നുണ്ട് എന്നും പ്രതി സ്റ്റേഷനില്‍ നില്‍ക്കുന്ന വീഡിയോക്കൊപ്പം പൊലീസ് പോസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group