Home കർണാടക കളളൻമാർ നഗരവീഥികളിൽ പതുങ്ങിനിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കളളൻമാർ നഗരവീഥികളിൽ പതുങ്ങിനിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്

by admin

ബെംഗളൂരു: മുഖംമൂടി ധരിച്ച് കൈകളിൽ വടികളുമായി 6 പേരടങ്ങുന്ന ഒരു സംഘത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കള്ളന്മാർ ഭ്രാന്തമായി ചുറ്റിത്തിരിയുന്നത് ന ഗരത്തിലെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. വിദ്യാനഗറിലും ബസവനഗറിലും മോഷണത്തിനായി പതിയിരുന്ന് ചുറ്റിനടക്കുന്നവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.ഇപ്പോൾ, ഈ സിസിടിവി ക്യാമറ ദൃശ്യങ്ങൾ കണ്ടതോടെ പൊതുജനങ്ങൾ ഭയത്തിലാണ്. കള്ളന്മാരെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group