Home covid19 ബംഗളുരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബംഗളുരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

by admin

ബംഗളുരു : കോവിഡ് വ്യാപനം ക്രമേറെ കുറവ് വന്ന സാഹചര്യത്തിൽ ബംഗളുരു നഗര ജില്ലയിൽ ജൂൺ 14 മുതൽ ലോക്ഡൗൺ പിൻവലിക്കുമെങ്കിലും ആ ദിവസം മുതൽ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

അൺലോക്കിന്റെ ഭാഗമായി ഒട്ടുമിക്ക നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുണ്ടെങ്കിലും രാത്രി കർഫ്യൂവും വാരാന്ത്യ കർഫ്യൂവും നില നിർത്തിക്കൊണ്ടാണ് 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

രാത്രി 7 മുതൽ പിറ്റേന്നു പുലർച്ചെ 5 വരയാണു രാതി കർഫ്യൂ.വെള്ളിയാഴ്ച രാത്രി 7 മുതൽ തിങ്കളാഴ്ച രാവിലെ 5 വരെയാണു വാരാന്ത്യ കർഫ്യൂ.

കർണാടകയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6 .61 ശതമാനമായി ;ഇന്ന് ബംഗളുരുവിൽ പുതിയ 2454 രോഗികൾ

ഇവയൊഴിച്ചുള്ള സമയങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ മാത്രമേ അവശ്യസാധനങ്ങൾ വാങ്ങാൻ അനുവാദമുള്ളൂ എന്നും ചീഫ് സെകട്ടറി പി.രവി കുമാർ പുറത്തിറക്കിയ ഉത്തരവിൽ മാർഗനിർദേശം വ്യക്തമാക്കുന്നു.

സമ്പൂർണ ലോക്ക്ഡൗൺ അവസാനിക്കുന്ന 14 മുതൽ 21വരെയാണ് ഈ ജില്ലകൾക്കു പ്രത്യേക ഇളവുകൾ,.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group