Home Featured ഇലക്ട്രോണിക് സിറ്റി അപ്പാർട്മെന്റിൽ തീപിടിത്തം; ആളപായമില്ല

ഇലക്ട്രോണിക് സിറ്റി അപ്പാർട്മെന്റിൽ തീപിടിത്തം; ആളപായമില്ല

by admin

ബെംഗളൂരു : ഇലക്ട്രോണിക് സിറ്റി വസുന്ദര ലേഔട്ടിലെ വീമാ ക്സ് ഷാലെ അപ്പാർട്മെന്റിൽ തീ പിടിത്തം, ആളപായമില്ല. 2 ഫ്ലാറ്റു കളിലായാണു തീപടർന്നത്. തി യും പുകയും ഉയർന്നയുടൻ താമ സക്കാരെ ഒഴിപ്പിച്ചത് ദുരന്തം ഒഴി വാക്കി. അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തുകയായിരുന്നു. ഇവിടെ 180 ഫ്ലാറ്റുകളാണുള്ളത്. സെപ്റ്റംബറിൽ ദേവരചിക്കനഹളിയിലെ അപ്പാർട്മെന്റിൽ പാച കവാതക സിലിണ്ടർ പൊട്ടിത്തെ റിച്ചുണ്ടായ തീപിടിത്തത്തിൽ അമ്മയും മകളും വെന്തുമരിച്ചിരുന്നു

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group