Home Featured പെരുന്നാൾ നമസ്കാരം: ഒരുക്കങ്ങൾ പൂർത്തിയായി

പെരുന്നാൾ നമസ്കാരം: ഒരുക്കങ്ങൾ പൂർത്തിയായി

by admin

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന്റെ പള്ളികളിൽ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡബിൾ റോഡ് ഷാഫി മസ്ജിദിൽ രാവിലെ 7.30നു ആരംഭിക്കുന്ന പെരുന്നാൾ നമസ്കാരത്തിന് ഖത്തീബ് സയ്യിദ് മുഹമ്മദ് നൂരി, മോത്തിനഗർ മഹ്മൂദിയ മസ്ജിദിൽ രാവിലെ 9ന് പി.എം മുഹമ്മദ് മൗലവി, ആസാദ് നഗർ മസ്ജിദു നമിറയിൽ രാവിലെ 9നു എം.പി.ഹാരിസ് ഹിശാമി, തിലക്നഗർ മസ്ജിദ് യാസീനിൽ രാവിലെ 8.30നു മുഹമ്മദ് മുസല്യാർ എന്നിവർ നേതൃത്വം

മൈസൂരു ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ രാവിലെ 7.30നു ബന്നിമണ്ഡപ് ബാലഭവനിൽ പെരുന്നാൾ നമസ്കാരം നടക്കും.

പെരുന്നാൾ നമസ്കാരം

സുന്നി മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള പള്ളികളിൽ

അൾസൂർ മർക്കസുൽഹുദയിൽ രാവിലെ 8.30നു ജാഫർ നൂറാനി,

ഡിജെ ഹള്ളി മദീന മസ്ജിദിൽ 8.30നു ഹനീഫ സഅദി

കോറമംഗല കേരള മുസ്ലിം ജമാഅത്ത് പള്ളിയിൽ രാവിലെ 8നു സി.എ.സത്താർ മൗലവി

മഡിവാള മാരുതി നഗർ നൂറുൽ ഹുദമുദ്രയിൽ

8.30നു ഇബ്രാഹിം സഖാഫി പയോട്ട

പീനിയ മസ്ജിദ് ഉൽ ഖൈറിൽ 9നു മൗലാന ബഷീർ സഅദി

ശിവാജി നഗർ മസ്ജിദ് ഉർ റഹ്മാനിയയിൽ രാവിലെ 9നു ശിഹാബ് സഖാഫി

ഇലക്ട്രോണിക് സിറ്റി ശിക്കാരി പാളയയിൽ 8നു താജുദീൻ ഫാളിലി

കെആർ പുരം എൻഐജെ ഇലാഹി മസിൽ 8.30നു അബ്ബാസ് നിസാമി

വിവേക്നഗർ ഹനഫി മസ്ജിദിൽ 7.30നു Ad അഷ്റഫ് സഖാഫി

എച്ച്എസ്ആർ ലേഔട്ട് നൂറുൽ ഹിദായ സുന്നി മദ്രസയിൽ 8.45നു മജീദ് മുസല്യാർ

ലക്ഷ്മി ലേഔട്ട് മർക്കസ് ബദരിയ മസ്ജിദിൽ 8നു ശംസുദീൻ അസ്ഹരി

ഗുട്ടഹള്ളി ബദരിയ മസ്ജിദിൽ 8.30നു ഹാരിസ് മദനി

എംടി ബ്ലോക്ക് ഷാഫി മസ്ജിദിൽ 8.30നു സിറാജുദ്ദീൻ സഖാഫി

മജസ്റ്റിക് വിസ്ഡം മസ്ജിദിൽ 8നു ഷാഫിസഅദി

സാറാപാളയ മർക്കസ് മസ്ജിദിൽ 8.30നു ഹമീദ് സഅദി

എംഎസ് പാളയ നൂറുൽ അക്സ മസ്ജിദിൽ 9നു ഫസലു അഹ്സനി എന്നിവർ നേതൃത്വം നൽകും

You may also like

error: Content is protected !!
Join Our WhatsApp Group