Home കർണാടക കർണാടക കലബുറഗിയിൽ ഭൂചലനം

കർണാടക കലബുറഗിയിൽ ഭൂചലനം

by admin

ബെംഗളൂരു കർണാടകത്തിലെ കലബുറഗിയിൽ വ്യാഴാ ഴ്ച നേരിയ ഭൂചലനം അനുഭവ പ്പെട്ടു.

റിക്ടർസ്സെയിലിൽ 2.8 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ഭൂചലനമാ ണുണ്ടായതെന്ന് കർണാടക നാച്വറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്റർ അറിയിച്ചു.

ജില്ലയിലെ ആലൂരിനടുത്ത് ജവാൽഗ ഗ്രാമത്തിൽ 20-25 കിലോമീറ്റർ ചുറ്റളവിലുള്ള മേഖലയിലാണ് ഭൂചലനമുണ്ടായത്. നാശനഷ്ടമൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group