
ബെംഗളുരു • ഹാസനിൽ നേരിയ ഭൂചലനം. വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് തീവ്രത 2.3 രേഖപ്പെടു ത്തിയ ചലനം അനുഭവപ്പെട്ടതെ ന്നു പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം(കെഎസ്എൻഎംഡിസി) അറിയിച്ചു. സാലഗാമെ ഹൊ ബ്ലിയിലെ രായപുരയായിരുന്നു പ്രഭവ കേന്ദ്രം. പ്രദേശത്ത് ചിലർ ക്കു വിറയൽ അനുഭവപ്പെട്ടതല്ലാ തെ, യാതൊരു നാശനഷ്ടങ്ങളും ഉണ്ടായില്ലെന്നു കെഎസ്എൻഎം ഡിസി അധികൃതർ പറഞ്ഞു.
