ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.വ്യാഴാഴ്ച രാവിലെയാണ് റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികൃതർ അറിയിച്ചു.
ബേട്ടസതനഹള്ളി, ഹള്ളി മൈസൂരു, കല്ലഹള്ളി, ദല ഗൗഡനഹള്ളി, ദൊഡ്ഡ കടനുരു, പൂജെ കൊപ്പാലു, ബെലവാഡി, മകവല്ലി, തേജൂർ, ഗോഹള്ളി, കുരികവലു, ഓടനഹള്ളി, നിടുവാണി, ചിറ്റനഹള്ളി ലേഔട്ട്, നരസിംഹനായക നഗർ, നരസിംഹനായക ബോർഡ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഭൂചലനം അനുഭവപ്പെട്ടു .