
ബംഗളുരു: ഇന്ദിരാനഗർമെട്രോ സ്റ്റേഷനിൽ നിന്ന് ഇലക്ട്രിക് ഓട്ടോ സർവീസ് ആരംഭിച്ചു. എംബസി ഗോൾഫ് ലിങ്ക് ടെക്സ്പാർക്കുമായി ബന്ധി പ്പിച്ചാണ് വനിതകൾ ഓടിക്കുന്ന ഇ- ഓട്ടോകൾ സർവീസ് തുട ങ്ങിയത്. മെട്രോ റൈഡ് കമ്പനിയാണ് നീലനിറത്തിലുള്ള ഇ ഓട്ടോ സർവീസ് ആരംഭിച്ചത്.
യാത്ര ചെയ്യുന്നവർ ആദ്യം ആപ് ഉപയോഗിച്ച് ബുക്ക് ചെയ്യണം.ഓരോ കിലോമീറ്ററി ന് 5 രൂപയും നൽക ണം. തുക ഇ-വോല മെട്രോ റൈഡ് മൊബൈൽറ്റ് ഉപയോഗിച്ച് നൽ കാം.ആദ്യത്തെ 1.5 കിലോമീറ്ററി ന് 10 രൂപയും പിന്നീടുള്ളമെട്രോയിൽ വന്നി റങ്ങുന്നവർക്ക് തുടർ യാത്രാസൗകര്യം നൽകാനാണ് ഇ-ഓട്ടോ സർവീസുകളിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ ലച്ചനഹള്ളി, ബയ്യപ്പന ഹള്ളി, കോനനകുണ്ഡ സ്റ്റേഷനുകളിലും ഓട്ടോ സർവീസ് ആരംഭി ച്ചിരുന്നു.

