Home കേരളം കേരളത്തിനും ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍; SMVT ബെംഗളൂരു-കൊല്ലം, തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ സര്‍വീസുകള്‍

കേരളത്തിനും ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍; SMVT ബെംഗളൂരു-കൊല്ലം, തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ സര്‍വീസുകള്‍

by admin

ചെന്നൈ: കേരളത്തിലേക്കും ദീപാവലി സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍- തിരുവനന്തപുരം നോര്‍ത്ത് (06108/06107) സെപ്ഷ്യല്‍ ട്രെയിനും എസ്എംവിടി ബെംഗളൂരു-കൊല്ലം-ബെംഗളൂരു കന്റോണ്‍മെന്റ് റൂട്ടില്‍ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകളുമാണ് പ്രഖ്യാപിച്ചത്. ഇതിനുപുറമേ മംഗളൂരുവില്‍നിന്ന് ഷൊര്‍ണൂര്‍-പാലക്കാട് വഴി ചെന്നൈയിലേക്കും ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും.

You may also like

error: Content is protected !!
Join Our WhatsApp Group