Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുസ്കൂള് അധികൃതര്‍ ടി.സി നല്‍കിയില്ല; വിദ്യാര്‍ഥി ജീവനൊടുക്കി by admin May 22, 2024 written by admin May 22, 2024 മംഗളൂരു: ബൈന്തൂർ ഗവ.ഹൈസ്കൂള്‍ അധികൃതർ ടി.സി നല്‍കാത്തതില്‍ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. നിതിൻ ആചാരിയാണ്(16) മരിച്ചത്.എസ്.എസ്.എല്‍.സി വിജയിച്ച നിതിൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് സ്കൂളില്‍ ചെന്നപ്പോള്‍ പരിഹാസം നേരിട്ടതായി ആത്മഹത്യാകുറിപ്പില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. 0 comment 0 FacebookTwitterPinterestEmail admin previous post പ്രജ്വല്‍ രേവണ്ണയുടെ പാസ്പോര്‍ട്ട് റദ്ദാക്കാൻ കേന്ദ്രത്തിന് കര്‍ണാടക സര്‍ക്കാറിന്റെ കത്ത് next post മധുരമേളയായി ഹോപ്കോംസ് മാമ്പഴമേള You may also like ഇന്ത്യയിലെ രണ്ടാമത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ: ബെംഗളൂരു-മുംബൈ വന്ദേ ഭാരത്... October 2, 2026 കളക്ഷനില്‍ മികച്ച മുന്നേറ്റവുമായി നാനി ചിത്രം ‘ദി പാരഡൈസ്’ October 2, 2026 “ഒരു ഇന്ത്യക്കാരനാണ് 9/11 മാതൃകയിലുള്ള ദുരന്തം തടഞ്ഞത്” : പ്രധാനമന്ത്രി... October 2, 2026 കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍; പാറ്റയും ചിലന്തിയും, ഇന്‍സ്റ്റമാര്‍ട്ട്, സെപ്റ്റോ സ്റ്റോറുകള്‍ക്കെതിരെ... October 2, 2026 ‘ വേട്ടൈക്കാരന്‍ ‘ റിലീസ് ചെയ്തതിന് ശേഷം രണ്ട് മൂന്ന്... October 2, 2026 ബെംഗളൂരുവിൽ കോളേജ് വിദ്യാർഥി പട്ടാപ്പകൽ കുത്തേറ്റ് മരിച്ചു; കാരണം തേടി... October 2, 2026 ബെംഗളൂരുവിൽ റൈഡ് ക്യാൻസൽ ചെയ്തതിന് യുവതിയുടെ ഫോൺ പിടിച്ചെടുത്ത് മർദിച്ചു:... October 2, 2026 കൊച്ചിയില്‍ മത്സരിച്ച് ചീറിപ്പാഞ്ഞ് സ്വകാര്യ ബസുകള്‍, പക്ഷേ പണികിട്ടി: എംവിഡി... October 1, 2026 ബാഗിലുണ്ടായിരുന്നത് 5 കിലോ അരിയും താക്കോല്‍ക്കൂട്ടവും, നാല്‍വര്‍ സംഘം ബാഗ്... October 1, 2026 ഫ്ലാറ്റ് കിട്ടിയ സന്തോഷത്തില്‍ അഡ്വാൻസ് കൊടുത്തു; ബാച്ചിലറാണെന്ന് അറിഞ്ഞ ഉടൻ... October 1, 2026