Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾമംഗളുരുസ്കൂള് അധികൃതര്‍ ടി.സി നല്‍കിയില്ല; വിദ്യാര്‍ഥി ജീവനൊടുക്കി by admin May 22, 2024 written by admin May 22, 2024 മംഗളൂരു: ബൈന്തൂർ ഗവ.ഹൈസ്കൂള്‍ അധികൃതർ ടി.സി നല്‍കാത്തതില്‍ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. നിതിൻ ആചാരിയാണ്(16) മരിച്ചത്.എസ്.എസ്.എല്‍.സി വിജയിച്ച നിതിൻ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് സ്കൂളില്‍ ചെന്നപ്പോള്‍ പരിഹാസം നേരിട്ടതായി ആത്മഹത്യാകുറിപ്പില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. 0 comment 0 FacebookTwitterPinterestEmail admin previous post പ്രജ്വല്‍ രേവണ്ണയുടെ പാസ്പോര്‍ട്ട് റദ്ദാക്കാൻ കേന്ദ്രത്തിന് കര്‍ണാടക സര്‍ക്കാറിന്റെ കത്ത് next post മധുരമേളയായി ഹോപ്കോംസ് മാമ്പഴമേള You may also like ആദ്യവര്‍ഷം ശമ്പളമില്ല, 20 ലക്ഷം കമ്പനിക്ക് നല്‍കണം; ചീഫ് ഓഫ്... November 21, 2024 ബംഗളൂരു : ഇവി സ്കൂട്ടര്‍ ഷോറൂം തീപിടിത്തം: ഉടമയും മാനേജറും... November 21, 2024 കർണാടകത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ക്ക് കടുത്ത ക്ഷാമം November 21, 2024 വിദ്യാഭ്യാസ മന്ത്രിയ്ക്ക് കന്നഡ അറിയില്ലെന്ന് വിദ്യാര്‍ത്ഥി; ‘സ്റ്റുപ്പിഡ്’ എന്ന് വിളിച്ച്... November 21, 2024 ഐടി ജോലി കൊണ്ട് മൂന്ന് നിലകളുള്ള ആഡംബര വീട് പണിത്... November 21, 2024 സിനിമയില്‍ ഫോണ്‍ നമ്ബര്‍ ഉപയോഗിച്ചു, ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ല’; 1.1... November 21, 2024 മലയാളികള്‍ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ച് അപകടടം ; ഏഴ്... November 21, 2024 ബംഗളുരു : കൊറിയര്‍ വഴി വന്ന ഹെയര്‍ ഡ്രൈയര്‍ ഉപയോഗിച്ച്... November 21, 2024 ബംഗളൂരു: കവര്‍ച്ചക്കഥ കെട്ടിച്ചമച്ചു: പരാതിക്കാരനും കൂട്ടാളികളും അറസ്റ്റിൽ November 21, 2024 നടൻ മേഘനാഥൻ അന്തരിച്ചു November 21, 2024