ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 47930 പേർക്കാണ്. 31796 പേർ രോഗമുക്തി നേടി. 490 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1934378 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 1351097. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 564485.
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 18776. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 32.71 ശതമാനം.
ഇന്ന് നടത്തിയ പരിശോധനകൾ 146491.
ബംഗളുരു അർബയിൽ ഇന്ന് 20897 പേർക്കു കൂടി കോവിഡ സ്ഥിരികരിച്ചു. 15000 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 281 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8057 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളുരു അർബയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 950893 ആണ്. ചികിത്സയിലുള്ളവർ 350370.