Home covid19 കർണാടക കോവിഡ് : കുതിച്ചുയർന്നു കേസുകൾ , 2479 ഇൽ 2053 കേസുകളും ബംഗളുരുവിൽ

കർണാടക കോവിഡ് : കുതിച്ചുയർന്നു കേസുകൾ , 2479 ഇൽ 2053 കേസുകളും ബംഗളുരുവിൽ

by admin
ബാംഗ്ലൂർ മലയാളി വാർത്തകളുടെ (www.bangaloremalayali.in)
 അപ്ഡേറ്റുകൾക്ക്
 👉 Whatsapp-   https://chat.whatsapp.com/ESPArOZE35zHxjHttfqVPW
 👉Facebook- https://www.facebook.com/bangaloremalayalimedia/
 👉Telegram- https://t.me/bangaloremalayalinews

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 2479 റിപ്പോർട്ട് ചെയ്തു.അതിൽ 2053 കേസുകളും ബെംഗളുരുവിലാണ് റിപ്പോർട്ട് ചെയ്തത് . കൂടുതൽ നിയന്ത്രങ്ങൾ വരും ദിവസങ്ങളിൽ നിലവിൽ വന്നേക്കും അത് സംബന്ധിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി വിദഗ്ധരുമായി ചർച്ച ചെയ്യുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ ചൊവ്വാഴ്ച വെളിപ്പെടുത്തി. കൂടുതൽ വിവരങ്ങൾ താഴെ.

കർണാടക :

ഇന്ന് ഡിസ്ചാർജ് : 288
ആകെ ഡിസ്ചാർജ് : 2961410
ഇന്നത്തെ കേസുകൾ : 2479
ആകെ ആക്റ്റീവ് കേസുകൾ : 13532
ഇന്ന് കോവിഡ് മരണം : 4
ആകെ കോവിഡ് മരണം : 38355
ആകെ പോസിറ്റീവ് കേസുകൾ : 3013326
ഇന്നത്തെ പരിശോധനകൾ : 95391
ആകെ പരിശോധനകൾ: 56872133

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകൾ : 2053
ആകെ പോസിറ്റീവ് കേസുകൾ: 1268445
ഇന്ന് ഡിസ്ചാർജ് : 202
ആകെ ഡിസ്ചാർജ് : 1240610
ആകെ ആക്റ്റീവ് കേസുകൾ : 11423
ഇന്ന് മരണം : 3
ആകെ മരണം : 16411

You may also like

error: Content is protected !!
Join Our WhatsApp Group