Home covid19 25,000 വും കടന്നു കോവിഡ് ; കേസുകൾ കുത്തനെ കൂടുന്നു ; ബെംഗളൂരുവിൽ മാത്രം 18374

25,000 വും കടന്നു കോവിഡ് ; കേസുകൾ കുത്തനെ കൂടുന്നു ; ബെംഗളൂരുവിൽ മാത്രം 18374

by admin

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 25005 റിപ്പോർട്ട് ചെയ്തു.ടെസ്റ്റ് പോസിറ്റീവിറ്റി 12.39%
കൂടുതൽ വിവരങ്ങൾ താഴെ.
കർണാടക :

ഇന്ന് ഡിസ്ചാർജ് : 2363
ആകെ ഡിസ്ചാർജ് : 2970365
ഇന്നത്തെ കേസുകൾ : 25005
ആകെ ആക്റ്റീവ് കേസുകൾ : 115733
ഇന്ന് കോവിഡ് മരണം : 8
ആകെ കോവിഡ് മരണം : 38397
ആകെ പോസിറ്റീവ് കേസുകൾ : 3124524
ഇന്നത്തെ പരിശോധനകൾ : 201704
ആകെ പരിശോധനകൾ: 58371357

ബെംഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകൾ : 18374
ആകെ പോസിറ്റീവ് കേസുകൾ: 1353331
ഇന്ന് ഡിസ്ചാർജ് : 1132
ഡിസ്ചാർജ് : 1246001
ആകെ ആക്റ്റീവ് കേസുകൾ : 90893
ഇന്ന് മരണം : 3
ആകെ മരണം : 16436

You may also like

error: Content is protected !!
Join Our WhatsApp Group