Home covid19 ബംഗളുരുവിൽ കോവിഡ് കളമൊഴിയുന്നു, കോവിഡില്ലാതെ 10 വാർഡുകൾ

ബംഗളുരുവിൽ കോവിഡ് കളമൊഴിയുന്നു, കോവിഡില്ലാതെ 10 വാർഡുകൾ

by admin

ബെംഗളുരു • c.വാർ റൂം ഡേറ് അനുസരിച്ച് ഗാർഡൻ സർവജ്ഞ നഗർ, ദയാനന്ദ നഗർ, വൃഷഭാവതി നഗർ, കോട്ടൻപേട്ട, കെ0പാപുര അഗ്രഹാര,ജെ.ജെ നഗർ, രായപുര, ആസാദ് നഗർ, ഹനുമന്ത് നഗർ വാർഡുകളിലാണ് ഒരു കോവിഡ് പോലും റിപ്പോർട്ട് ചെയ്യാത്തത്.മറ്റു വാർഡുകളിൽ ദിവസേനയുള്ള കോവിഡ് ബാധിതരുടെ എണ്ണം 10 ൽ താഴെയായി.

9.18 ലക്ഷം കുത്തിവയ്പ്

ബുധനാഴ്ചകളിൽ നടത്താറുള്ള കോവിഡ് കുത്തിവയ്പ് യജ്ഞത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ ഒറ്റ ദിവസം 9.18 ലക്ഷം ഡോസ് വാക്സിൻ നൽകി. ബിബിഎം പി പരിധിയിൽ മാത്രം 1.35 ലക്ഷം കുത്തിവയ്പാണ് നൽകിയത്. ഒറ്റ ദിവസം സംസ്ഥാനത്താകെ 15 ലക്ഷം ഡോസ് കുത്തിവയ്പാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.

ഇപ്പോളത്തെ മുഖ്യ സംസാരവിഷയമാണ് ക്രിപ്റ്റോകറൺസി
നമ്മൾ പലരും ഇതിനെ കുറിച്ച കേൾക്കുകയല്ലാതെ ഇതിനെ കുറിച്ച കൂടുതൽ അറിയാനോ പഠിക്കാനോ ശ്രമിച്ചിട്ടില്ല
എന്താണ് ക്രിപ്റ്റോകറൺസി എങ്ങനെ ആണ് ട്രേഡ് ചെയ്യുന്നത് , അതിൽ നിന്നും എങ്ങനെ വരുമാനം ഉണ്ടാകാം എന്നു പലർക്കും അറിയില്ല .
വളരെ സിംപിളായി പഠിക്കാൻ വേണ്ടി ബിഗിൻനേഴ്സിന്‌ ഈ ചാനലിലെ കൂടുതൽ വീഡിയോസ് കാണാം. ഇഷ്ടപെടുകയാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യാം.
എപിസോഡ് 1 മുതൽ 40 വരെ ഉറപ്പായും കാണുക ബേസിക്സിന് വേണ്ടി ആണ്.
കൂടുതൽ സംശയങ്ങൾ അതിന്റെ ഡിസ്കഷൻ ഇതിനൊക്കെ ആയി ഈ ടെലിഗ്രാം ഗ്രൂപുകളിൽ ജോയിൻ ചെയ്യുക.
https://t.me/joinchat/7kF_O0h8Coo3ODRl
https://t.me/mrrattarscrypto_announcement
ക്രിപ്റ്റോറൻസി പ്രോജെക്ടസ് ആൻഡ് ലേറ്റസ്റ്റ് അപ്ഡേറ്സ് ഒക്കെ ആയിട്ടു ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ഐക്കൺ നോട്ടിഫിക്കേഷൻ ഓൺ ആക്കി വെക്കുക. ക്രിപ്റ്റോയിൽ ഇൻഫർമേഷൻ ഓൺ ടൈം ഈസ് ഇമ്പോര്ടന്റ്റ്.. അപ്പോ ബെൽ ഐക്കൺ മറക്കണ്ട

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group