ന്യൂഡൽഹി :വെജിറ്റേറിയൻസ് പുകവലിക്കാർ എന്നിവരിൽ സീറോ പോസിറ്റിവിറ്റി കുറവാണെന്ന് കണ്ടെത്തൽ. ‘ഒ രക്തഗ്രൂപ്പ് ഉള്ളവരിൽ കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
കെ.ആര് ഗൗരിയമ്മയുടെ നില ഗുരുതരം
കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്ഐആർ) നടത്തിയ പാൻ ഇന്ത്യ സീറോ സർവേയിലാണ് കണ്ടെത്തൽ. കൊവിഡ് 19-ന് കാരണമായ SARS-Cov-2-നെതിരായ ആന്റിബോഡികളുടെ സാന്നിധ്യം സംബന്ധിച്ചാണ് പഠനം നടത്തിയത് .10427 പേരിലാണ് 140 ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും സംഘം പഠനം നടത്തിയത് .കൊവിഡ് 19 ഒരു ശ്വാസകോശ സംബന്ധമായ രോഗമാണെങ്കിലും കഫം ഉത്പാദനം വർധിപ്പിക്കുന്നതിൽ പുകവലി പ്രതിരോധത്തിന്റെ ആദ്യ നിരയായി പ്രവർത്തിച്ചേക്കാമെന്ന് സർവേ അഭിപ്രായപ്പെട്ടു.
വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് സൗജന്യയാത്രയുമായി ഊബർ
എന്നാൽ കൊറോണ വൈറസ് അണുബാധയിൽ പുകവലിയുടെയും നിക്കോട്ടിന്റെയും സ്വാധീനം മനസിലാക്കാൻ കേന്ദ്രീകൃത മെക്കാനിസ്റ്റിക് ‘.പുകവലി ആരോഗ്യത്തിന് ഹാനികരമാണ്. നിരവധി രോഗങ്ങൾക്ക് ഇത് കാരണമാകുന്നുണ്ട് അതുകൊണ്ട് ഈ നിരീക്ഷണം പുകവലിക്കുള്ള ആവശ്യമാണെന്ന മുന്നറിയിപ്പും ഇത് നൽകുന്നുണ്ട്.
പഠനങ്ങൾ അംഗീകാരമായി കണക്കാക്കരുത് കാരണം ഇത് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടില്ല. റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ കൊവിഡിനെതിരെ പ്രതിരോധശേഷി നൽകുന്നതിൽ ഫൈബർ അടങ്ങിയ വെജിറ്റേറിയൻ ഭക്ഷണത്തിന് വ്യക്തമായ പങ്കാണുള്ളത്.”ഒ” രക്തഗ്രൂപ്പ് ഒള്ളവർക്ക് അണുബാധയ്ക്കുള്ള സാധ്യത കുറവാണ് ,എന്നാൽ ‘ബി’ ‘എബി’ എന്നിവയ്ക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ് .എബി രക്തഗ്രൂപ്പുള്ളവരിലാണ് സീറോ പോസിറ്റിവിറ്റി ഏറ്റവും കൂടുതലാണെന്ന് കണ്ടെത്തിയത് പഠനറിപ്പോർട്ട് അടുത്തിടെ അവലോകനം നടത്തിയതായി റിപ്പോർട്ടിന്റെ കോ-ഓതറായ ശാന്തനു സെൻഗുപ്ത പറഞ്ഞു .
സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; സീരിയല്‍ നടി അറസ്റ്റില്‍.
നേരത്തെ ഫ്രാൻസിൽ നിന്നുള്ള രണ്ട് പഠനങ്ങളും, ഇറ്റലി, ചൈന, ന്യൂയോർക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സമാനമായ റിപ്പോർട്ടുകളും പുകവലിക്കാരിൽ കൊവിഡ് അണുബാധയുടെ തോത് കുറവാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച യുഎസിലെ ഏഴായിരത്തിലധികം പേരിൽ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) നടത്തിയ പഠനത്തിലും സമാനമായ കണ്ടെത്തലുകൾ ഉണ്ടായിരുന്നു.
- മംഗളൂരു ലോക്ഡൗണിലേക്ക്; മലയാളി വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി
- ‘ഇടയ്ക്കിടെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍ വൈറസ് പോവില്ല’; മോദിയെ കടന്നാക്രമിച്ച് സിദ്ധരാമയ്യ .
- നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍.
- രണ്ടാംതരംഗത്തില്‍ കുട്ടികൾ കോവിഡിന് ഇരയാക്കുന്നത് വർധിക്കുന്നു; ഈ ലക്ഷണങ്ങൾ ഉണ്ടായാൽ സൂക്ഷിക്കുക