ബെംഗളൂരു രാജ്യത്തു കുട്ടികൾക്കു കോവിഡ് കുത്തിവയ്പ് തുടങ്ങുമ്പോൾ 16-17 വയസ്സുള്ള വർക്കും ജീവിതശൈലീ രോഗങ്ങളുള്ളവർക്കും മുൻഗണന നൽകണമെ ന്നു കോവിഡ് സാങ്കേ തിക ഉപദേശക സമിതി(ടിഎസി) സർക്കാരിനു ശുപാർശ ചെയ്തു.
16 വയസ്സ് കഴിഞ്ഞവർക്കും ജീവിതശൈലി രോഗങ്ങളുള്ളവർക്കും മുൻഗണന നൽകണം: സാങ്കേതിക ഉപദേശക സമിതി.
ആദ്യ ഘട്ടത്തിൽ വാക്സീൻ പരിമിതമായെ ലഭിക്കാൻ സാധ്യതയുള്ളൂ. അതി നാലാണ് ഈ വിഭാഗ ങ്ങൾക്ക് ആദ്യം കു ത്തിവയ്പ് നൽകാൻ ശുപാർശ ചെയ്തത്. എന്നാൽ ഇക്കാര്യ ത്തിൽ കേന്ദ്ര സർ ക്കാർ മാർഗ നിർദേശം പുറപ്പെടു വിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.