Home covid19 കർണാടകയിൽ പിടിമുറുക്കി കോവിഡ് : സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വൻ വർധന

കർണാടകയിൽ പിടിമുറുക്കി കോവിഡ് : സംസ്ഥാനത്തു കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നും വൻ വർധന

by admin

ബാംഗ്ലൂർ : കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർധന . ഇന്ന് രാവിലെ 12 മണിക്ക് സംസ്ഥാന ആരോഗ്യ വകുപ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം ഇന്നലെ വൈകുന്നേരം 5 മണി മുതൽ ഇന്ന് രാവിലെ 12 മണി വരെ കർണാടകയിൽ പുതുതായി 42 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഗ്രീൻ സോണിലായിരുന്ന ഹാസൻ, യാദഗിരി ജില്ലകളിലും കോവിഡ് രോഗം റിപ്പോർട്ട് ചെയ്തു.

ഇതുവരെ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്ത കോവിഡ് – 19 രോഗികളുടെ എണ്ണം: 904 , മരണ സംഖ്യ : 31, അസുഖം ഭേദമായവർ : 426.

bangalore malayali news portal join whatsapp group for latest update

കൽബുർഗി : 1 , ബീദർ :2 , ബാഗൽകോട്ട : 15 , ഹാസൻ :5 , ബാംഗ്ലൂർ നഗര ജില്ല: 3 , ധാർവാഡ്: 9 , ദക്ഷിണ കന്നഡ: 2 ,യാദഗിരി: 2 , ബെല്ലാരി:1 , മാണ്ട്യ:1 , ചിക്ക ബല്ലാപുര :1 , എന്നിവിടങ്ങളിൽ നിന്നാണ് പുതിയ രോഗികൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group