Home Featured ബംഗളുരു :പ്രകൃതി വിരുദ്ധ പീഡന കേസ് :പോലീസ് കേസ് മയപ്പെടുത്താൻ ശ്രമിച്ചതായി പരാതി

ബംഗളുരു :പ്രകൃതി വിരുദ്ധ പീഡന കേസ് :പോലീസ് കേസ് മയപ്പെടുത്താൻ ശ്രമിച്ചതായി പരാതി

ബെംഗളൂരു :ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചെന്ന് ആരോപിച്ചുള്ള കേസിലെ അന്വേഷണം മയപ്പെടുത്തിയ ബെംഗളൂരു പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഛത്തീസ്ഗഡ് സ്വദേശിനിയുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തി 2 മാസത്തിനകം അനുബന്ധ കുറ്റപത്രം ഫയൽ ചെയ്യാൻ കോടതി നിർദേശിച്ചു.

ഇരുവരും ഐഐടി ബോംബെയിൽ സഹപാഠികളായിരുന്നു. ഗവേഷണ പഠനത്തിനിടെ 2015ലാണ് വിവാഹിതരായത്. ആദ്യനാളുകളിൽ തന്നെ ഭർത്താവിനോട് വിയോജിച്ച് ഛത്തീസ്ഗഡിലേക്ക് തിരിച്ചുപോയെങ്കിലും പിന്നീട് തിരിച്ചു കൊണ്ടുവന്നു. സ്വഭാവത്തിൽ മാറ്റമുണ്ടായില്ലെന്നു കണ്ടതോടെ 2016ൽ വീണ്ടും തിരിച്ചുപോകുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group