ബെംഗളുരു: ഗതാഗതക്കുരുക്കിൽ ബെംഗളുരു ലോകത്തു രണ്ടാം സ്ഥാനത്തെന്നു പഠനം.ഗതാഗതക്കുരുക്കു കാരണം നഗരവാസികൾക്ക് ഒരു വർഷം 168 മണിക്കൂർ നഷ്ടപ്പെടുന്നു. 2024നേക്കാൾ 12 മണിക്കൂറും 46 മിനിറ്റും കൂടുതലാണിത്.നെതർലൻഡ്‌സ് ആസ്ഥാനമായ ടോം ടോം ട്രാഫിക് ഇൻഡക്സ് പ്രകാരം മെക്‌സിക്കോ സിറ്റിക്കു പുറകിലാണു ബെംഗളൂരു. പുണെയാണ് അഞ്ചാം സ്ഥാനത്ത്.
കുരുക്കിൽ ബെംഗളൂരു ലോകത്ത് രണ്ടാമത്; നഗരവാസികൾക്ക് ഒരു വർഷം നഷ്ടം 168 മണിക്കൂർ
previous post