Home Featured കാര്‍ തടാകത്തില്‍ വീണ് ഡ്രൈവര്‍ മുങ്ങിമരിച്ചു

കാര്‍ തടാകത്തില്‍ വീണ് ഡ്രൈവര്‍ മുങ്ങിമരിച്ചു

by admin

മംഗളൂരു: ചിക്കമഗളൂരു അമ്ബല ഗ്രാമത്തില്‍ കാർ നിയന്ത്രണം വിട്ട് തടാകത്തില്‍ വീണ് കാർ ഒാടിച്ചയാള്‍ മരിച്ചു. ചിക്കമഗളൂരുവിലെ വസ്ത്രവ്യാപാരി കെ. ദിനേശാണ് (33) മരിച്ചത്. അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group