Home Featured ദക്ഷിണ പശ്ചിമ റെയില്‍വേ 314 ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

ദക്ഷിണ പശ്ചിമ റെയില്‍വേ 314 ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

by admin

ബംഗളൂരു: ദക്ഷിണ പശ്ചിമ റെയില്‍വേയുടെ നിയന്ത്രണത്തിലുള്ള 314 ട്രെയിനുകളുടെ സമയമാറ്റം പ്രാബല്യത്തില്‍ വന്നു.

സമയമാറ്റം ഇങ്ങനെ:

  • കൊച്ചുവേളി-ബൈയപ്പനഹള്ളി എസ്.എം.വി.ടി ഹംസഫര്‍ എക്സ്പ്രസ് (16319): ബംഗാര്‍പേട്ട്: രാവിലെ 8.07, കെ.ആര്‍ പുരം: രാവിലെ 9.02.
  • കന്യാകുമാരി-കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസ് (16525): കെ.ആര്‍ പുരം പുലര്‍ച്ച 4.58, ബംഗളൂരു ഈസ്റ്റ് 5.13, ബംഗളൂരു കന്റോണ്‍മെന്റ് 5.22
  • കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് (16316): കുപ്പം- രാവിലെ 5.54, ബംഗാര്‍പേട്ട്-6.23, വൈറ്റ്ഫീല്‍ഡ്-7.04, കെ.ആര്‍ പുരം-7.15, കന്റോണ്‍മെന്റ്-7.43, കെ.എസ്.ആര്‍ ബംഗളൂരു-8.30, കെങ്കേരി-8.54, രാമനഗര-9.19, മാണ്ഡ്യ-9.59
  • കെ.എസ്.ആര്‍ ബംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് (16512): ചന്നരായപട്ടണ-പുലര്‍ച്ച 3.21, ശ്രാവണബെലഗോള-3.53, ബി.ജി നഗര്‍-4.19.
  • കെ.എസ്.ആര്‍ ബംഗളൂരു-എറണാകുളം എക്സ്പ്രസ് (12677): കന്റോണ്‍മെന്റ്- രാവിലെ 6.20, കര്‍മലാരാം-6.41, ഹൊസൂര്‍-7.11, ധര്‍മപുരി-8.40
  • എറണാകുളം-കെ.എസ്.ആര്‍ ബംഗളൂരു എക്സ്പ്രസ് (12678): ഹൊസൂര്‍-വൈകിട്ട് 6.03, ക‍ര്‍മലാരാം-6.34, കന്റോണ്‍മെന്റ്-7.18
  • കണ്ണൂര്‍-യശ്വന്തപുര എക്സ്പ്രസ് (16528): ഹൊസൂര്‍-പുലര്‍ച്ച 4.53, കര്‍മലാരാം-5.24, ബാനസവാടി-6.43.
  • കൊച്ചുവേളി-യശ്വന്തപുര എക്സ്പ്രസ് (12258): ഹൊസൂര്‍-രാവിലെ 7.13.
  • ഹുബ്ബള്ളി-കൊച്ചുവേളി എക്സ്പ്രസ് (12777): കെ.ആര്‍ പുരം-ഉച്ചക്ക് 2.39, ബംഗാര്‍പേട്ട്-3.20.
  • ബൈയപ്പനഹള്ളി എസ്.എം.വി.ടി-എറണാകുളം എക്സ്പ്രസ് (12684): കെ.ആര്‍ പുരം-രാത്രി 7.13, ബംഗാര്‍പേട്ട്-8.04.
  • ബൈയപ്പനഹള്ളി എസ്.എം.വി.ടി-കൊച്ചുവേളി എക്സ്പ്രസ് (16320): കെ.ആര്‍ പുരം-രാത്രി 7.25, ബംഗാര്‍പേട്ട് -8.04
  • കെ.എസ്.ആര്‍ ബംഗളൂരു-കന്യാകുമാരി എക്സ്പ്രസ് (16526): ബംഗാര്‍പേട്ട്-രാത്രി 9.22.

പുതിയ ട്രെയിനുകള്‍, സ്റ്റോപ്പുകള്‍, അധിക കോച്ചുകള്‍, സര്‍വിസ് നീട്ടിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അറിയാൻ ക്യു.ആര്‍ കോഡ് സ്കാനര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group